പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
But the ship was now in the midst of the sea, tossed with waves: for the wind was contrary.
And in the fourth watch of the night Jesus went unto them, walking on the sea.
Message from our Pastor. Please Hear & Be Blessed.
0 Comments