Advertisement

Engineering College students design cost-effective water hyacinth remover| Channeliam

Engineering College students design cost-effective water hyacinth remover| Channeliam കേരളത്തിലെ കായലുകളിലും തോടുകളിലും ധാരാളമായി കണ്ടുവരുന്ന സസ്യമാണ് കുളവാഴ. ഇവയുടെ വ്യാപനം ചെറുതല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബോട്ടു സര്‍വീസുകള്‍ക്കും മത്സ്യബന്ധനത്തിനുമെല്ലാം കുളവാഴകള്‍ തടസം സൃഷ്ടിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ആദിത്യ ശങ്കര്‍, ഷാനു അസീസ്, അനന്തു മഹീന്ദ്ര, ജിഷ്ണു ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ ഹയാസിന്ത് റിമൂവര്‍ ഡെവലപ് ചെയ്തത്.


Channeliam.com is a leading digital video media firm for startups and entrepreneurs

Subscribe Channeliam YouTube Channels here:
English ►
Malayalam ►

Stay connected with us on:




water hyacinths,environmental issues,water hyacinth infestation,Mohandas College of Engineering and Technology,Water hyacinth remover,Channeliam.com,I am Startup Studio,student innovation,social impact,water hyacinth eutrophication,Water hyacinth remover project,

Post a Comment

0 Comments