Advertisement

ഉടമസ്ഥരില്ലാത്ത ആ 50 ഫ്ളാറ്റുകള്‍ ആരുടെ ആയിരിക്കാം? I kochi maradu flat owners

ഉടമസ്ഥരില്ലാത്ത ആ 50 ഫ്ളാറ്റുകള്‍ ആരുടെ ആയിരിക്കാം? I kochi maradu flat owners സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കാമെന്നേറ്റിട്ടും എന്തുകൊണ്ടായിരിക്കാം 50 ഫ്ളാറ്റുകള്‍ക്ക് ഉടമകള്‍ എത്താത്തത് ? ലക്ഷങ്ങള്‍ വിലമതിക്കുന ഫ്ളാറ്റുകള്‍ക്ക് വെറും മൂന്ന് ലക്ഷം രൂപ മാത്രം രജിസ്ട്രേഷന്‍ നടത്തിയതും നോട്ട് നിരോധനത്തിന്റെ പേരില്‍ ബഹളം വച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധം സംശയിക്കാമോ? ഒരു തെറ്റും ചെയ്യാതെ വഴിയിലിറക്കിയവരോടുള്ള സഹതാപം നിലനിര്‍ത്തുമ്പോഴും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാന്‍ മലയാളിക്ക് അവകാശമില്ലേ?

kochi maradu flat,maradu flat,pinarayi vijayan,narendra modi,kochi maradu flat owners,

Post a Comment

0 Comments