1. Besan ( kadalamav)-1cup
Take a pan add besan -dry roast at medium flame 2 or 4 minute then switch off the flame and then transfer from the pan
2 .sugar syrup making
1 cup sugar and add 3/4 cup water- dissolve sugar-stir well-1 string constituency add besan flour-mix well string continuously-it start separate from the pan then turn off the flame-take a plate- grease the plate- pour the mixture-level up-after 5 minute cut into required shape
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് കടലമാവ് നിറം മാറുന്നത് വരെ മീഡിയം തീയിൽ രണ്ടോ മൂന്നോ മിനിറ്റ്ചൂടാക്കുക.അതിനു ശേഷം മാറ്റി വെക്കുക പാത്രത്തിൽ നിന്ന്. പിന്നീട് പഞ്ചസാര ലായിനി ഉണ്ടാക്കാൻ ഒരു കപ്പ് പഞ്ചസാര പാത്രത്തിൽ ഇട്ടു അതിൽ 3/4 കപ്പ് വെള്ളം ചേർത്ത് കുറുക്കുക. ഒറ്റ നൂൽ പരുവം ആകുമ്പോൾ അതിൽ 1/2 കപ്പ് ഉരുക്കിയ നെയ്യ് ചേർക്കുക. നന്നായി ഇളക്കി ചേർത്ത് അതിൽ കടലമാവ് ചേർക്കുക.നന്നായി ഇളക്കി ചേർക്കുക. പാത്രത്തിൽ നിന്ന് വിട്ട് മാറുന്നത് വരെ ഇളക്കുക..ഒരു പാത്രത്തിൽ നെയ്യ് പുരട്ടി മിക്സ് അതിലേക്ക് ഒഴിക്കുക.5 മിനുന്റ് കഴിഞ്ഞ് അതിൽ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം
0 Comments